tag:blogger.com,1999:blog-4795049277438098383.post228689621854707122..comments2023-05-04T18:34:57.926+05:30Comments on ചാക്യാര്‍ കൂത്ത്: മദ്യം വിഷമമാണ് വിഷമാണ്... വിഷയമാണ്Unknownnoreply@blogger.comBlogger3125tag:blogger.com,1999:blog-4795049277438098383.post-91779064656321807952010-08-25T10:44:17.508+05:302010-08-25T10:44:17.508+05:30ആദ്യം പറയും ഇപ്രാവശ്യം ഇന്നതില്‍ നിന്നും ഉള്ള ലാഭം...ആദ്യം പറയും ഇപ്രാവശ്യം ഇന്നതില്‍ നിന്നും ഉള്ള ലാഭം ഇത്ര കോടി ആണെന്ന്. പിന്നെ ഒരു പദ്ധതി തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ പറയും ഖജനാവില്‍ പണമില്ല. അത് സത്യമാ. ഈ നേതാക്കന്മാരുടെ ആഡംബരം കഴിഞ്ഞിട്ട് വേണ്ടേ നാട്ടുകാരെ സേവിക്കാന്‍. പൊതുമരാമത് ഉദ്യോഗസ്ഥര്‍ക്കായി പതിനാലു വാഹനങ്ങളാണ് പുതിയതായി മേടിച്ചത്. അതും ആഡംബര കാറുകള്‍. ഇതിനൊക്കെ പണമുണ്ട്. എന്നാല്‍ ഒരു റോഡു നന്നാക്കുകയോ, അതുപോലത്തെ മറ്റു പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും പണമില്ല.<br />പിന്നെ ഇവിടുത്തെ കുടിയന്മാര്. വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കിലും വേണ്ടില്ല വൈകുന്നേരം ഒരു കുപ്പി കള്ള് അകത്തു ചെന്നില്ലെങ്കില്‍ ആകെ ഒരു വിറയലാ. ഇപ്പോള്‍ ആകെ തിരക്കില്ലാത്ത ഒരു സ്ഥലം റേഷന്‍ കടയാണ്. അത് വഴി മദ്യം വില്പന തുടങ്ങിയാല്‍ അങ്ങോട്ടും ഇനി ചെല്ലെണ്ടാത്ത അവസ്ഥയാകും.jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-4795049277438098383.post-44885351264638006932010-08-25T08:17:27.580+05:302010-08-25T08:17:27.580+05:30അങ്ങനെ മലയാളികള്‍ കഷ്ടപ്പെട്ട് കുടിച്ചുണ്ടാക്കിയ ക...അങ്ങനെ മലയാളികള്‍ കഷ്ടപ്പെട്ട് കുടിച്ചുണ്ടാക്കിയ കോടികള്‍ ഖജനാവിലുണ്ടായിരുന്നിട്ടും സ്വന്തമായി ഒരു പദ്ധതിക്കു ചിലവാക്കാന്‍ സര്‍ക്കാരിന്റെ കൈയ്യില്‍ ഇന്നും കാശില്ല, എന്തിനും കേന്ദ്രത്തേയും സ്വകാര്യപങ്കാളിത്തത്തേയും ആശ്രയിക്കണം.Anonymoushttps://www.blogger.com/profile/01990770952631051602noreply@blogger.comtag:blogger.com,1999:blog-4795049277438098383.post-15803831116235162922010-08-24T21:42:18.172+05:302010-08-24T21:42:18.172+05:30കേരളത്തിന്റെ ഖജനാവിലേക്കു നികുതിയിനത്തില്‍ ഏറ്റവു...കേരളത്തിന്റെ ഖജനാവിലേക്കു നികുതിയിനത്തില്‍ ഏറ്റവും കൂറ്റുതല്‍ കിട്ടിയിരുന്നതു പെട്രോള്‍ ഡീസല്‍ നികുതി ഇനത്തില്‍ നിന്നും ആയിരുന്നു.. പക്ഷെ ഇന്നു ആ സ്ഥിതി മാറിയിരിക്കുന്നു..ഖജനാവിലേക്കു ഏറ്റവും കൂടുതല്‍ നല്കുന്നതു കേരളത്തിലെ കുടിയന്മാര് നല്കുന്ന നികുതിയിനത്തില്‍ നിന്നും ആണു... ഏകദേശം 1300 കോടിരൂപയാണു ഒരു വര്‍ഷം പിരിഞ്ഞു കിട്ടുന്നതു എന്നാണു ഈ കഴിഞ്ഞ ദിവസം ഒരു ചാനല്‍ പുറത്തുവിട്ട വാര്‍ത്തയിലുണ്ടായിരുനതു...A Point Of Thoughtshttps://www.blogger.com/profile/09310127630349875277noreply@blogger.com