tag:blogger.com,1999:blog-4795049277438098383.post8907678461141346263..comments2023-05-04T18:34:57.926+05:30Comments on ചാക്യാര്‍ കൂത്ത്: മലയാളി മനസ്സിലെ ചില ഉത്തരം കിട്ടാ ചോദ്യങ്ങള്‍ ? പാര്‍ട്ട് 2Unknownnoreply@blogger.comBlogger2125tag:blogger.com,1999:blog-4795049277438098383.post-90218686193697568442010-08-07T14:51:45.703+05:302010-08-07T14:51:45.703+05:30തെറ്റുകള്‍ ബോദ്ധ്യപ്പെടുത്തിയതിനു നന്ദി. നോം ഇന്റെ...തെറ്റുകള്‍ ബോദ്ധ്യപ്പെടുത്തിയതിനു നന്ദി. നോം ഇന്റെര്‍നെറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടു നാള് അധികമായില്ല. പോരാത്തതിനു ഇതില്‍ നോം ഉപയോഗിക്കുന്ന ഭാഷാ സഹായിയുമായി അത്രയ്ക്കങ്ങോട്ട് പൊരുത്തപ്പെട്ടിട്ടുമില്ല. എങ്കിലും ഇതൊരു ഉത്തരം കിട്ടാ ചൊദ്യമായി നിലകൊള്ളാതെ ഇരിക്കുവാന് ആവുന്നത്ര ശ്രമിക്കാം.Anonymousnoreply@blogger.comtag:blogger.com,1999:blog-4795049277438098383.post-84204130245225132112010-08-07T09:09:34.915+05:302010-08-07T09:09:34.915+05:30ബ്ലോഗുകള്‍ വായിക്കുന്ന മലയാളി മനസ്സില്‍ ഉയരുന്ന മറ...ബ്ലോഗുകള്‍ വായിക്കുന്ന മലയാളി മനസ്സില്‍ ഉയരുന്ന മറ്റൊരു ചോദ്യം.
ഈ ചാക്യാര്‍ എന്നാണാവോ അക്ഷരത്തെറ്റില്ലാതെ ബ്ലോഗിലെഴുതാന്‍ പഠിക്കുക?

സ്റ്റാര്‍ സിങ്ങര്‍ -സ്റ്റാര്‍ സിംഗര്‍.
ആവൊ? - ആവോ?
ലൊട്ടറികള് - ലോട്ടറികള്‍
അനുവതിക്കുന്നു - അനുവദിക്കുന്നു
അര്‍ഥം - അര്‍ത്ഥം
എത്തുമ്പൊള് - എത്തുമ്പോള്‍
ഇന്ദ്യയില് - ഇന്ത്യയില്‍
എതെങ്കിലും - ഏതെങ്കിലും.
സംഖടനയെ - സംഘടനയെ.
തീവ്രവാതികള്‍ - തീവ്രവാദികള്‍.
നിരോ ധിക്കുന്നിടം - നിരോധിക്കുന്നിടം.
അഭിനന്ദന്ങല് - അഭിനന്ദനങ്ങള്‍.
നിന്നുകൊദുക്കുന്ന - നിന്നുകൊടുക്കുന്ന.കുഞ്ഞാപ്പുnoreply@blogger.com