2009, ജനുവരി 31, ശനിയാഴ്‌ച

ചാക്യാര്‍ ചിന്തകള്‍ :വാളയാറിന് തീകൊളുത്ത്തിവിട്ട മനോരമ



എന്താ കഥ... രാവിലെ എണീറ്റ്‌ കാര്യകര്‍മങ്ങളൊക്കെ കഴിഞ്ഞശേഷം നോം മനോരമ പത്രം എടുത്തങ്ങു നിവര്‍ത്തി. ഹൈ! ദേ കിടക്കുന്നു മുന്‍ പേജില്‍ത്തന്നെ. രാവിലെ വെറും വയറ്റില്‍ തന്നെ കാണേണ്ടി വന്നു ഒരുത്തന്‍ ഒരു ഉളുപ്പുമില്ലാതെ കൈമടക്കു വാങ്ങുന്നത്. ആ കണ്ട കാഴ്ച ഒന്നു ദഹിക്കും മുന്പേ പിന്നേം കണ്ടു, അടുത്ത മൂന്നു ദിവസോം ഇതന്നെ സ്ഥിരം കാഴ്ച. അങ്ങനെ കൈമടക്കു ദ്രിശ്യങ്ങള്‍ ഒരു സ്ഥിരം പങ്ക്തിയായി.


















എന്താ കഥ ! വാളയാര്‍ അഴിമതി വിമുക്തമെന്നു പ്രഖ്യാപിച്ച മന്ത്രി, ഇതു ക്യാമറയില്‍ പകര്‍ത്തി പത്രത്തില്‍ പ്രസിദ്ധീകരിച്ച മിടുക്കന്മാര്‍ക്ക്‌ പാരിധോഷികവും പ്രഖ്യാപിച്ചു. ഇതിനൊക്കെ പരിഹാരമായി നമ്മുടെ മന്ത്രി പുറത്തിറക്കിയ പ്രസ്താവന ഒന്നു വായിച്ചു നോക്കാം...


ÄßøáÕÈLÉáø¢: dÉÇÞÈ æºAí çÉÞØíxáµ{ßW ØìµøcBZ §ÈßÏᢠÕVÇßMßAáæÎKá ÎdLß ¿ß.®¢. çÄÞÎØí °Øµí ¥ùßÏß‚á. ÕÞ{ÏÞùßW 31 ¯AV ØíÅÜ¢ ¯æx¿áJá ØíµÞÈùáµ{ᢠ¼àÕÈAÞVAá ØìµøcB{ᢠ¯VæM¿áJá¢. ¥ÝßÎÄß È¿K ÕÞ{ù çÉÞÜáU ©Éd·Ù æºAí çÉÞØíxáµ{ßW øIá çÉçøÏáUá. ¥ÄßÈÞW µ¿JáµÞøáÎÞÏß ²Jáµ{ßAá ØÞÇcÄÏáIí.

Øìµøc¢ Äàæø µáùÕÞµáKÄᢠ¥ÝßÎÄßAá µÞøÃÎÞÕáKá. ÎáJB æºAí çÉÞØíxßW ÕÞÙÈ¢ ÈßVJßÏßGÞW ·ÄÞ·Ä Ä¿T¢ ©IÞµá¢. ÉßæKBæÈ ÉøßçÖÞÇÈ È¿Já¢? Øìµøc¢ ¯VæM¿áJßÏÞW ¥ÝßÎÄß §ˆÞÄÞÕáæÎK ØçwÖÎÞÃá ÕÞ{ÏÞV ÈWµáKæÄKí °Øµí ÉùEá.

ÕÞ{ÏÞùßW ÈÞÜá ØíµÞÈùáµ{ÞÃá ØíÅÞÉßAáµ. ¥Õßæ¿ èµAâÜß µßGÞJÄßÈÞW ¼àÕÈAÞVAá çÉÞµÞX οßÏÞÃßçMÞZ. ¥Äá ÎÞxÞX ¼àÕÈAÞVAá ÄÞÎØØìµøcÕᢠùØíxùaᢠùßdµßçÏ×X æØaùᢠÎxáÎÞÏß ÎßÈß ¿ìY×ßMí ÄæK ¯VæM¿áJá¢. §ÄßÈáU ÎdLßØÍÞ ÄàøáÎÞÈ¢ ©¿ÈáIÞÕá¢. ÈÕàµøâ È¿AáK æºAí çÉÞØíxáµ{ßW ¼àÕÈAÞVAá Øì¼ÈcÎÞÏß ©‚Ífâ ÈWµá¢.
dÉçÕÖÈ ÈßµáÄß §çMÞÝ߈ÞJÄßÈÞW æºAí çÉÞØíxáµ{ßW ÈßKá ÕøáÎÞÈ¢ µÞøcÎÞÏßG߈. ®KÞW ®æLÞæA ºøAáµZ ®Õßæ¿æÏÞæA çÉÞµáKáæIK ÕßÕø¢ µßGá¢. æºAí çÉÞØíxáµ{ßÜᢠ§ ËÏÜß¹í ¯VæM¿áJÞX ©çgÖßAáKáIí. ÕÜßÏ µOÈßµZAᢠÉÞÝíØW

ÕÞÙÈBZAᢠ©ÉçÏÞ·ßAÞ¢. µãÄcÎÞÏ ÕßÕøBZ ÕÞÃß¼c ÈßµáÄß µNß×ÃçùxßW ©¿æÈ ÜÍcÎÞµá¢. ØíµÞÈùáµZ ÕøáKçÄÞæ¿ ØíÉßøßxí µ¿Jí ÉâVÃÎÞÏß §ˆÞÄÞÕáæÎKᢠÎdLß ºâIßAÞGß.
æºAíçÉÞØíxßW èµAâÜß ÕÞBßÏ ÕÞÃß¼cÈßµáÄß ÕµáMí §XØíæɵí¿V ÙØX ÌÞ×, ÉcâY ؾí¼àÕí øÞ¸ÕX ®KßÕæøÏÞÃí ØØíæÉXÁí æºÏíÄÄí. dµßÎßÈW µáxJßÈá çµæØ¿áAÞX ÕÞÃß¼cÈßµáÄß ÕµáMí Á. µNß×ÃV ÉøÞÄß ÈWµßÏßGáæIKᢠÎdLß ¥ùßÏß‚á. ²øá ÎÞØJßȵ¢ ¥çÈb×â ÉâVJßÏÞAß '¯xÕᢠµ¿áJ Ößf ÈWµá¢. §ÕV ÎÞMí ¥VÙßAáK߈. ÈÞæ{ ²øÞZ §Äá 溇ÞX èÇøcæM¿øáÄí. ¥ÝßÎÄß È¿JßæÏKá µIÞW ØVÕàØßWÈßKí µ{ÏáæÎKí ¥ÝßÎÄß ÕßÎáµíÄ æºAíçÉÞØíxí ÉiÄßÏáæ¿ ÍÞ·ÎÞÏß ¼àÕÈAÞæø ÈßÏÎß‚çMÞZJæK ÉùEßøáKÄÞæÃKí °Øµí ºâIßAÞGß.
¥ÝßÎÄßAá æÄ{ßÕí ÈWµáKÕVAáU ØNÞÈ ÉiÄß Äá¿øá¢. ÎçFÖbø¢ æºAíçÉÞØíxßçÜAá µâ¿ß ØNÞÈ ÉiÄß ÕcÞÉßMßAáµÏÞæÃKí ÎdLß ¥ùßÏß‚á. dÉÇÞÈ æºAíçÉÞØíxáµ{ßW ¥ÝßÎÄß µæIJÞX µÝßÏÞJÄßW ¥ÍßÎÞÈÎáIí. ÕÞ{ÏÞV æºAíçÉÞØííxßÜᢠÕÞÃß¼cÈßµáÄß ÕµáMßW ¥ÝßÎÄß µæIJÞX dÖÎß‚ßGáIÞÏßøßAÞæÎCßÜᢠ²KᢠµßGßÏßæˆKÄá µÞÃßAáKÄí ¥Õß¿¢ ¥ÝßÎÄß ÎáµíÄÎÞæÃKÞÃí. ÕÞ{ÏÞV ÉiÄßÏáæ¿ Õß¼ÏÎÞÃí §Äá µÞÃßAáKæÄKí ÎdLß ¥ÕµÞÖæMGá. ÎçFÖbøJᢠÎàÈÞfßÉáø¢, ç·ÞÉÞÜÉáø¢ æºAíçÉÞØíxáµ{ßÜᢠ¥ÝßÎÄß §ˆ.

ÕÞ{ù, ¥JßçAÞ¿í ©Éd·Ù æºAíçÉÞØíxáµæ{Aáùß‚í ÉøÞÄßµZ çµGÄßæÈ Äá¿VKí øIá ÎÞØ¢ ÎáXÉí ÎßKW ÉøßçÖÞÇÈ È¿JßÏßøáKá. ¥JßçAÞ¿í æºAíçÉÞØíxßæÜ øIá çÉæø ÎÞxß. dÉÄcf æÄ{ßÕí ÜÍ߂߈. ÕÞ{ùÏßW ¥ÝßÎÄßæÏAáùß‚á çÌÞÇc¢ ÕøÞJÄßÈÞW È¿É¿ßæÏ¿áJ߈. ÎçFÖbøJí ÕÞÃß¼c ÈßµáÄß ÕµáMáµÞøᢠ®µíèØØí ÕµáMáµÞøᢠÎÞÎâW ÕÞBáK߈. ¥Õßæ¿ ¼ÈµàÏ µNßxßÏáÎáIí. ®KÞW, ¥Äˆ ÉÞÜAÞæG Îxá ÉÜ æºAíçÉÞØíxáµ{ßæÜÏᢠØíÅßÄß.

ÕÞVJ dÉØßiàµøß‚ èÖÜßçÏÞ¿í Éçf, ÎdLß ¥WÉ¢ ÕßçÏ޼߂á. É¿¢ æµÞ¿áJßGí ÎdLßçÏÞ¿á çºÞÆc¢ çºÞÆßAáK èÖÜß ÈˆÄÞçÃÞ ®Kí ¦çÜÞºßAâ. È¿KÄßçÈÞ¿áU Éáºí»ÎÞÃí dÉÄßËÜßAáKÄí. ¥æÄÞøá øÞ×íd¿àÏ ÈßÜÉÞ¿ÞÃí. ¥ÝßÎÄßøÙßÄÎÞAÞX ¼È¢ ¼Þ·øâµøÞÕáµÏᢠdÉÄßµøßAáµÏᢠçÕâ. ¥ÝßÎÄß ÕßÎáµíÄ È¿É¿ßµZ §ÈßÏᢠֵíÄßæM¿áJá¢êÎdLß ÉùEá.


ഇതൊക്കെ കണ്ട നോം കുറച്ചു ചോദ്യങ്ങള്‍ അങ്ങട് ചോദിക്യാണ്, ഏതൊരു മലയാളിമനസ്സിലും പോട്ടിമുളക്കാവുന്ന ചില കൊച്ചു സംശയങ്ങള്‍:

  • പ്രിയപ്പെട്ട മനോരമേ, ഒന്നു വെളിക്കിരിക്കണമെങ്കില്‍ പോലും കൈമടക്കു നല്‍കേണ്ട നമ്മുടെ നാട്ടില്‍, ഇത്തരം കാഴ്ചകള്‍ ഇപ്പോള്‍ കാണുന്നതെ ഉള്ളോ?
  • ബഹുമാനപെട്ട മന്ത്രി താങ്കള്‍ മനോരമക്ക് വാഗ്ദാനം ചെയ്ത ഈ പാരിതോഷികങ്ങള്‍ സത്യസന്ധരായ ഉധ്യൊഗസ്തര്ക്കു വാഗ്ദാനം ചെയ്തിരുന്നെങ്കില്‍ ?
  • ലക്ഷങ്ങള്‍ കൈമടങ്ങി അങ്ങ് വാളയാറില്‍ തന്നെ നിയമനം നേടി, ആ കൊടുത്ത കൈമടക്കു മുതലാക്കാന്‍ ആ പാവങ്ങള്‍ ചില്ലറകള്‍ കൈമടക്കു വാങ്ങുന്നത് തെറ്റാണോ? തവളകളെ വിട്ടു മുതലകളെ ഇതുപോലെ പടമെടുത്ത് മുന്‍ പേജില്‍ കാട്ടാന്‍ ധൈര്യമുണ്ടോ മനോരമേ നിനക്കു ?
  • മനോരമേ,ഇതെത്ര നാള്‍ ? ഇതു വാളയാറില്‍ മാത്രം ഒതുങ്ങുമോ ? അല്ല എങ്കില്‍ ഒരു മെഗാ പരമ്പരയാണോ ഉദ്ദേശം ? എങ്കില്‍ ആയുഷ്കാലം ജനങ്ങള്‍ ഈ പംക്തി കണ്ടു മടുക്കും എന്ന് തോന്നുന്നില്ലേ ?
  • മേലെകാണുന്ന മന്ത്രിയുടെ പ്രസ്താവന ശ്രദ്ധിക്കൂ, അതില്‍ ചുവന്ന നിറത്തിലുള്ള എഴുത്ത് കണ്ടില്ലേ? ബഹുമാനപ്പെട്ട മന്ത്രി, എവിടെയൊക്കെ എങ്ങിനെയൊക്കെ അഴിമതി നടക്കുന്നെ എന്നറിഞ്ഞിട്ടും, മനോരമയുടെ പിള്ളേര്‍ കുറുമ്പ് കാട്ടിയപ്പോള്‍ മാത്രമെ അങ്ങേയ്ക്ക് സട കുടഞ്ഞെഴുന്നെല്‍ക്കാന്‍ തോന്നിയുള്ലോ ?
  • മന്ത്രിയുടെ പ്രസ്താവനയില്‍ മഞ്ഞ നിറത്തിലുള്ള എഴുത്ത് ശ്രദ്ധിക്കൂ. മന്ത്രി അങ്ങുന്നേ, അങ്ങെന്തു വിചാരിച്ചു? ജനങ്ങളുടെ ജീവനും ജീവനാടിയും ആരാധനാ ബിംബങ്ങളുമാണ് കേരളം വാഴുന്നതെന്നോ ? തെറ്റി...തിരഞ്ഞെടുപ്പല്ലാതെ മറ്റേതെങ്കിലും രീതിയില്‍ ജനങ്ങളുടെ പ്രതികരണം അറിയാന്‍ മാര്‍ഗമുന്ടെന്കില്‍...അപ്പോള്‍ മനസ്സിലായേക്കും, ഞങ്ങള്ക്ക് പുച്ച്ചം മാത്രമല്ല അറപ്പാണ് വെറുപ്പാണ് പറഞ്ഞാല്‍ അറിയിക്കാന്‍ പറ്റാത്ത മറ്റു പലതുമാണെന്ന്.
- ചാക്യാര്‍

2 അഭിപ്രായങ്ങൾ:

Related Posts with Thumbnails