2009, ജനുവരി 28, ബുധനാഴ്‌ച

സാക്ഷി ഷേണായി : ജനുവരി കാഴ്ചകള്‍


തിരുമല്ദെവാ....

പുതുവര്‍ഷം നമ്മള്‍ പുതിയതായി എന്തെന്ക്കിലും കാണാന്‍ കൊടുക്കും എന്ന് വിസാരിച്ചു. ഒന്നും നടക്കാന്‍ കൊടുത്തില്ല. എന്നാലും നമ്മള്‍ ജനുവരയില്‍ കാണാന്‍ കൊടുത്ത ചിലതൊക്കെ നിങ്ങളും കാണൂ.

ഇവരെ പോലെ ഉള്ള IPSകാര്‍ മാത്രം മതി. മാഡം നമ്മള്‍ടെ വീടിന്‍റെ പരിസരത്തും വരുമോ? ഇവിടെയും ഉണ്ട് നിങ്ങള്‍ക്കു ദത്ത് എടുക്കാന്‍ പറ്റിയ കുറേ പേര്‍...കണ്ടില്ലേ? താഴെ നോക്കൂ...


മേയറും മാട്ടിറച്ചിയും: സാധാരണക്കാരനെ വാരിക്കുഴി വച്ചു വീഴിക്കുന്ന കൊച്ചി കോര്‍പറേഷന്‍...അവര്‍ തന്നെ മാട്ടിറച്ചി ഊട്ടുകയും ചെയ്യുന്നു. മേയര്‍, ഇതു ഒരു ക്രൂരമായ വിനോദമല്ലേ ?

തിരുമല്ദേവ...അങ്ങനെ എല്ലാ കൊച്ചിക്കാരുടെയും പ്രാര്‍ത്ഥന ഫലിച്ചു, മേയര്‍ ദൈവം കനിഞ്ഞു ...കലൂര്‍ കടവന്ത്ര റോഡ് ഇപ്പോള്‍ ഒരു യാധാര്‍ത്യമാണ്.ഈ റോഡില്‍ എത്ര പേര്‍ വാഴ നട്ടു...എത്ര പേര്‍ വള്ളം കളി നടത്തി...എത്ര പേര്‍ നെല്‍ കൃഷി ഇറക്കി. എന്റെ മേയര്‍ ദൈവങ്ങളെ...ഒന്നു പ്രീതി പെടുത്താന്‍ നന്നേ പാടുപെട്ടു!ഇപ്പോള്‍ എങ്കിലും "മേര്‍സി" ഉണ്ടായല്ലോ...ഹാവുകൊച്ചിക്കാര്‍ ത്രിശങ്കു സ്വര്‍ഗം കണ്ട നാള്‍: ഇനിയെന്കിലും ഞങ്ങള്‍ ജനങ്ങളോടുള്ള ഈ സാഡിസം ഒന്നു നിറുത്ത്തിക്കൂടെ?

പത്തനംതിട്ടകാരന്‍ സണ്ണി വര്‍ക്കി പദ്മശ്രീ പുരസ്ക്കാരം നേടി


ഉറക്കമുണര്‍ന്നപ്പോള്‍ തലവേദന...
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails