2009, മാർച്ച് 22, ഞായറാഴ്‌ച

സാക്ഷി ഷേണായി : അടുക്കള കാണാത്തവര്‍ പൊങ്കാല വച്ചപ്പോള്‍...


തിരുമല്‍ ദേവാ..... 


സ്ത്രീകളുടെ ശബരിമല എന്ന് പറയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഈ അടുതതായിരുന്നല്ലോ പൊങ്കാല. ആയിരക്കണക്കിന് സ്ത്രീകള്‍ പലദിക്കില്‍ നിന്നും ഇവിടെ പോങ്കാലക്കായി എത്തിയിരുന്നു. ആ കൂട്ടത്തില്‍ ജനിച്ചിട്ടിതുവരെ അടുക്കള കാണാത്ത കുറേ കൂട്ടരും ഉണ്ടായിരുന്നു. അവര്‍ പെട്ട പാട് ....തിരുമല്‍ ദേവാ...ഇങ്ങനെ നുള്ളി നുള്ളി ഇട്ടാല്‍ അടുത്ത പോങ്കാലക്കുള്ളില്‍ എങ്കിലും തീരുമോ ?
പരദൂഷണ പൊങ്കാല !

ഹോ വിശന്നിട്ടു വയ്യ...ഇതിനി എപ്പോ ആകുമോ ആവോ ?


ഹോ ഇതറിഞ്ഞിരുന്നെങ്കില്‍ ഒരു ഗാസ് അടുപ്പ് ഒപ്പിക്കാമായിരുന്നു


ദൈവമേ... ഇതെങ്ങാനും പൊട്ടി തെറിക്കുമോ ?ഇനി അടുപ്പില്‍ എങ്ങിനെ തീ ഇടാം എന്ന് നമുക്ക് പഠിക്കാം


ഈശ്വരാ ക്ഷമിക്കണേ...ഞാന്‍ കോപ്പി അടിച്ചെങ്കിലും പൊങ്കാല വച്ചിരിക്കും

6 അഭിപ്രായങ്ങൾ:

 1. ഒരു നോട്ടീസും കൂടി. വായിച്ചിട്ട് തിരിച്ചു തരണം. കാശില്ലാത്തത്‌ കൊണ്ട്ട് അധികം പ്രിന്റ് എടുത്തിട്ടില്ല.

  മറുപടിഇല്ലാതാക്കൂ
 2. ഹ ഹ ഹ....
  എവിടുന്ന് ഒപ്പിച്ചു ഇതൊക്കെ?
  മൂന്നാമത്തെ ചിത്രത്തില്‍ ഉള്ള ആളെ ഒന്നു അടുക്കള കാണിച്ചാലോ ന്നാ ;)

  മറുപടിഇല്ലാതാക്കൂ
 3. പൊട്ടിത്തെറിക്കുമോ എന്ന ചോദ്യം എന്തിനെക്കുറിച്ചാണെന്ന് വ്യക്തമാകണം ;)

  മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails