2009, ജനുവരി 20, ചൊവ്വാഴ്ച

സാക്ഷി ഷേണായി 2008ഇല്‍ കണ്ടതു

കണ്ണ് നട്ടു കാത്തിരുന്നിട്ടും എന്റെ കരളിന്‍റെ കരിമ്പ്‌ തോട്ടം കട്ടെടുത്തതരാ ....


"സന്തോഷ" മാധവന്‍ സാമിതുപ്പാക്കി സാമി 

കേരളത്തിന്റെ ഓമനക്കുട്ടി അടിവസ്ത്രം (അതെങ്കിലും ഉണ്ടല്ലൊ, ആശ്വാസം) പ്രദര്‍ശിപ്പിക്കുന്നു

സമ്പര്‍ക്ക ഗുണമോ ദോഷമോ?

അയ്യയ്യേ കരയല്ലേടാ മോനേ ...കൊലുമുട്ടായി വാങ്ങിത്തരാട്ടോ!
നാണക്കേട്‌ 2008

ഇങ്ങനെ നാണം കുണുങ്ങി ഇരുന്നാല്‍ മതിയോ? കൊച്ചിയുടെ ഗതി എന്താകും?

അവര്‍ കുട്ടികളുടെ പാഠപുസ്തകം പോലും വെറുതെ വിട്ടില്ല ....കഷ്ടം!

മലയാളിയുടെ കാശ് "ടോട്ടല്‍" ആയി ഇവര്‍ക്ക്

അമ്മയുടെ അവിയല്‍

നിറുത്താതെ തബലയും മ്രിദന്ഗവുമ് കൊട്ടി അവര്‍ ഗ‌ിന്നെസ്സ് ബുക്കിലേക്ക് (സുധീര്‍ കടലുണ്ടിയും കുഴല്‍മന്നം ജി രാമകൃഷ്ണനും )

2008 മിസ് കേരള (എന്തെങ്കിലും"മിസ്സ്" ആയതായി തോന്നുന്നുന്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം !)

ഒരു ഐഡിയ ഇവരുടെ ലൈഫ് തന്നെ മാറ്റി മറിച്ചു!

അടുത്തത്...........

ആരെങ്കിലും ഇങ്ങേരെ വിളിച്ചു എഴുന്നേല്പിച്ചു പറയുമോ 2009 ആയീന്നു

4 അഭിപ്രായങ്ങൾ:

 1. ബ്ലോഗില്‍ പുതിയ താരോദയം!.
  സ്പൈഡ്ര്മാന്‍ 3 il സാന്‍ഡ്മാന്‍ വരുമ്പോ പീറ്റര്‍ പാര്‍ക്കര്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.
  where are all these guys come from.... ഇത്രേം കാലിബര്‍ ഉള്ള അനോണികള്‍ എങ്ങനെ മുട്ടിനു മുട്ടിനു ബ്ലോഗില്‍ ഉണ്‍ടാവുന്നോ ആവോ... അല്‍ഭുതം തന്നെ....
  (ഓമനേടെ ഫോട്ടോയ്ക്ക് ദാങ്ക്സ് [;)])

  മറുപടിഇല്ലാതാക്കൂ
 2. ശ്രീഹരി, താങ്കളുടെ അഭിപ്രായത്തിനു ചാക്യാര്‍ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു. കൂടുതല്‍ രസകരമായ കഥകളുമായി നോം വീണ്ടും അരങ്ങില്‍ എത്തുന്നതായിരിക്കും, വീണ്ടും വരിക, വായിക്കുക, അഭിപ്രായം രേഖപ്പെടുത്തുക. നന്ദി, നമസ്ക്കാരം .

  മറുപടിഇല്ലാതാക്കൂ
 3. പുതിയ പോസ്റ്റിന്റെ കമന്റ് ബോക്സ്‌ വര്‍ക്ക് ചെയ്യാത്തതിനാല്‍ ഇവിടെ ഇടുന്നു:-
  ബാക്യൂടേ പോന്നോട്ടെ :)
  ചാക്യാരെ, വോയ്സ് മോഡുലേഷന്‍ കൂത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ചാക്യാരുടെ ശൈലിയില്‍ എഴുതുമ്പോള്‍, കേള്‍ക്കുന്ന ഇമ്പാക്റ്റ് കിട്ടില്ല എന്നൊരു ദോഷമുണ്ട്. അല്പം കൂടെ നീളം കുറച്ചെഴുതിക്കൂടെ?
  അപ്പോ ശരി ന്നാല്‍

  മറുപടിഇല്ലാതാക്കൂ
 4. ശ്രീഹരി, താങ്കളുടെ അഭിപ്രായം വായിച്ചതില്‍ വളരെ സന്തോഷം തോന്നുന്നു. നോം അതിന് കടപ്പെട്ടിരിക്കുന്നു. കഥകള്‍ കൂടുതല്‍ അങ്ങട് വലിച്ചുനീട്ടുന്നത് വിഷമായീച്ചാല്‍ നമ്മോടു ക്ഷമിക്യാ. ഈ കൊച്ചു മലയാളഭൂമിയില്‍ എന്തൊക്കെ വിശേഷങ്ങ്ലാ... അതൊക്കെ ഒറ്റ ശ്വാസത്തില്‍ ചുരുക്കിക്കൂട്ടി അങ്ങട് പറഞ്ഞു തീര്‍ക്കാന്‍ കഴ്യോ?
  താങ്കളുടെ വിലയിരുത്തല്‍ നമുക്കങ്ങ്ട് ബോധിച്ചിരികുന്നു, നമ്മുടെ ശൈലിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുക. കഥകള്‍ ഇനിയും തുടരും, ഇനിയിം വരിക, രസിക്യാ...അരങ്ങിലേക്ക് കൂടുതല്‍പേരെ കൂട്ടിക്കൊണ്ടു വരിക

  മറുപടിഇല്ലാതാക്കൂ

Related Posts with Thumbnails