
(ചിത്രം എടുത്തിരിക്കുന്നത് http://www.crickblog.com ല്‍ നിന്നും)
ഒരുപ്ക്ഷെ ഹര്ഭജന്-സൈമന്‍സ് വിവാദത്തിനും ഹര്ഭജന് സ്രീശാന്തിനിട്ട് താങ്ങിയ വിവാദത്തിനും ശേഷമുണ്ടായിട്ടുള്ള വലിയ സംഭവം ഇതുതന്നെയാവും. എത്രയൊക്കെ ദേഷ്യം വന്നാലും ഒരു യുവരാജന് ഇങ്ങനെയൊക്കെ പ്രതികരിക്കാമോ? നാളെയുടെ വാഗ്ദാനങ്ങള്‍ അങ്ങയെ നോക്കിയാവില്ലെ പഠിക്കുക? എന്തായാലും കഴിഞ്ഞതു കഴിഞ്ഞു, ഇനി അടുത്തതവണ താങ്കള്‍ ഒരു ശതകം എങ്കിലും അടിച്ചു ബാറ്റു പൊക്കികാട്ടിയാല് ഒരു പക്ഷെ ഈ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയ സംഭവം പ്രജകള്‍ മറന്നേക്കാം!
ചാക്യാരല്ലേ ധൈര്യപ്പെടൂ, രാജാവിനെ വിമർശിക്കാൻ!
മറുപടിഇല്ലാതാക്കൂ