2012, മേയ് 3, വ്യാഴാഴ്‌ച

ഒടുക്കത്തെ യുദ്ധം !

 

ഈ  അങ്കം കുറച്ചു നാളായി നോം ശ്രദ്ധിക്കുന്നു. ഇപ്പൊ പരസ്യമായി കാണാം .

ഒരാള്‍ ആരാണ്  മാസ്ററര്‍ എന്ന്  പരസ്യമായി ചോദിക്കുന്നു ( താന്‍ എന്ന  ഉത്തരം പ്രതീക്ഷിച്ചുകൊണ്ടാവും )...
മറ്റെയാള്‍ ഞാന്‍ ഗ്രാന്‍ഡ്‌ മാസ്ററര്‍ എന്നോട്  ചോദിക്കൂ മോനെ എന്നും ! ഇതൊക്കെ കണ്ടോണ്ടിരുന്ന  മറ്റൊരാള്‍ പരിഹാസത്തോടെ  സ്വന്തം സ്വഭാവവും പരസ്യപ്പെടുത്തി ....


1 അഭിപ്രായം:

Related Posts with Thumbnails