ഈ അങ്കം കുറച്ചു നാളായി നോം ശ്രദ്ധിക്കുന്നു. ഇപ്പൊ പരസ്യമായി കാണാം .
ഒരാള്‍ ആരാണ് മാസ്ററര് എന്ന് പരസ്യമായി ചോദിക്കുന്നു ( താന്‍ എന്ന ഉത്തരം പ്രതീക്ഷിച്ചുകൊണ്ടാവും )...
മറ്റെയാള്‍ ഞാന്‍ ഗ്രാന്‍ഡ് മാസ്ററര് എന്നോട് ചോദിക്കൂ മോനെ എന്നും !
ഇതൊക്കെ കണ്ടോണ്ടിരുന്ന മറ്റൊരാള്‍ പരിഹാസത്തോടെ സ്വന്തം സ്വഭാവവും പരസ്യപ്പെടുത്തി ....
He He Nice!
മറുപടിഇല്ലാതാക്കൂ